Внимание! Перевод текстов выполнен автоматически. Возможны неточности и неполнота перевода. Мы прилагаем все усилия для обеспечения точности перевода, но рекомендуем использовать его только в качестве общего ориентира.
ഏതോ ഒരു സിനിമയിൽ പറഞ്ഞത് പോലെКакой-то фильм справа"വ്യക്തമായ ലക്ഷങ്ങളുടെ പിൻബലങ്ങൾ ഇല്ലാതെയായിരുന്നു ഞങ്ങളുടെ യാത്ര."Очистите наше путешествие от иллюзий о пинболе.ഓരോ നിമിഷങ്ങൾ പിന്നിലേക്ക് പോകും തോറുംКаждый раз, когда вы возвращаетесь, чтобы отправиться туда ежегодноഅത് പലപല ലക്ഷ്യങ്ങളിൽ എത്തിച്ചേർന്നിരുന്നു."Это цели этичерннирунну ".കൊയ്യുന്നത് എന്താണെന്നറിയുന്നതിനു മുൻപ് തന്നെСбор энтаненриауннтину перед самим собой.കാലം അതിന് വളമിട്ടിരുന്നു എന്നു വേണം പറയാൻВо время этой проверки это должно рассказатьനടാനും വെള്ളമൊഴിക്കാനുംПосадка и адские силыഓരോ ദിക്കിൽ നിന്നും ഓരോരുത്തർКаждый из ветров от каждогоപ്രപഞ്ചം അവർക്കെതിരെ ഗൂഡാലോചന ചെയ്യുന്നുണ്ട്Вселенная, которой удобно заниматься работникам.എന്നു തോന്നിപ്പോകുന്ന നിമിഷങ്ങൾЯ заставляю вас чувствовать себя лучше в такие моменты.കയ്യിൽ എടുക്കാൻ നയാപൈസ ഇല്ലാതിരുന്നപ്പോളും,Вам нужно вздремнуть без предупреждения.,കാക്കകളെ കാരണ്ടടിപ്പിക്കാൻ ഓരോ പോസ്റ്റുകൾ പൊങ്ങി വന്നപ്പോളുംПодождите, карнататка, появилось каждое сообщение.എന്തോ ഒന്ന് വന്ന്, "മുന്നിൽ ഒരു വാതിൽ ഉണ്ട്,Что-то должно было прийти: "там, перед дверью,,നിങ്ങൾ പൊയ്ക്കോളിൽ"Вы полиция"എന്നു എല്ലാവരോടും പ്രത്യേകിച്ച് വന്നു ചെവിയിൽ പറഞ്ഞുИз всех, кто особенно подходил к ушам, говорили,അക്കണ്ട വാതിലുകളുടെ ചാവിАкцент на двери с ключомഅവരുടെ പോക്കറ്റിൽ തന്നെ ഉണ്ടായിരുന്നെന്നതും വേറെ കാര്യം.В их кармане было бы. еще кое-что.ഇത് ചെയ്യേണ്ടത് അവരിൽ ചിലർക്ക്Для этого некоторые из нихജീവിക്കുന്നത് എന്തിനെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു,Живут, в чем тут вопрос, по-Утермански,ചിലർക്ക് ജീവിതം എന്താണെന്നതിനുള്ള ഉത്തരവും.Какую-то жизнь в постоянном порядке и.ഉത്തരങ്ങളുടെ കൂമ്പാരംОтветы в вашей кучеആ കുടുംബവീടിന്റെ ഉത്തരത്തിൽ മുട്ടിയപ്പോൾОтвет на mtip в коде позади кодаമേൽക്കൂര തകർന്നു.Повреждена крыша.ആകാശം കാണുന്നത് അങ്ങനെയാണ്.Небо, чтобы увидеть, вот как.മഴയെയും വെയിലിനെയും പരിചയപ്പെടുന്നത് അങ്ങനെയാണ്.Рейн и Вэлин да пребудут с тобой, вот как.ചത്ത കാക്കകൾക്ക് പാർക്കാൻМертвый кассир Барканആലിപ്പഴത്തോപ്പുകൾ ഒരുക്കിയത് ആരാണ്?Липпс был подготовлен кем?ഇവർ ആരാണ്?Они кем?ഇതെല്ലാം കണ്ടുനിൽക്കുന്ന നമ്മളാരാണ്?Весь этот кантонщульский мужик?