Kishore Kumar Hits

NJ - Fly текст песни

Исполнитель: NJ

альбом: Wish Hope Fly

Внимание! Перевод текстов выполнен автоматически. Возможны неточности и неполнота перевода. Мы прилагаем все усилия для обеспечения точности перевода, но рекомендуем использовать его только в качестве общего ориентира.

FlyЛетатьLet Me FlYПозволь мне летатьLet's FlyДавай летатьLet Me Fly Fly Fly FlyПозволь мне летать, Летать, Летать, ЛетатьLet Me Fly Fly Fly FlyПозволь мне летать, летать, летать, летатьLet Me Fly Fly Fly FlyПозволь мне летать, летать, летать, летатьLet Me SmileПозволь мне улыбнутьсяLet Me SmileПозволь мне улыбнутьсяപറക്കട്ടെ ഞാൻ ഇനിЯ больше не красоткаപറക്കട്ടെ ഞാൻ ഇനിЯ больше не красоткаചിറകടിച്ചുയരട്ടെТрассаപറക്കട്ടെ ഞാൻ ഇനിЯ больше не красоткаചിരിക്കട്ടെ ഞാൻ ഇനിЧириккатте, я больше не будуചിരിക്കട്ടെ ഞാൻ ഇനിЧириккатте, я больше не будуകരയില്ല തളരില്ലНе буду плакать, покаചിരിക്കട്ടെ ഞാൻЧириккатте, яലോകം മൊത്തം നിലച്ചിട്ടുംВсеобщий крах в миреകിതച്ചിട്ടും വിറച്ചിട്ടുംКухонный гарнитур белого цветаകതകടചൊളിച്ചിട്ടുംИКТനിലക്കാത്ത ഭീതി മാത്രംТолько Nicat terrorന്യൂസ് മൊത്തം ഡാർക്ക് ആണ്Новости total Dark - этоടീവി തുറക്കാൻ പേടിയാണ്TV open испугалсяപത്രം വായിച്ചാൽ മൂഡ് പോണുГазета прочитала настроение и вошла.വീട്ടിലാണേൽ സീൻ ആണ്Жизненно важная WWEജോലിയില്ല കൂലിയില്ലРабота, которой Дон Кули не занимаетсяപെട്രോൾ അടിക്കാൻ കാശുമില്ലБензин не приносит денегEmi കൾ കുന്ന് കൂടിEmi травка.എന്ത് ചെയ്യും രാശി ഇല്ലЧто делать, Араши нетവീട്ടീന്നൽപ്പം കാശ് തന്നാൽЖду, дайте мне денегമാസ്ക് വെച്ചിട്ട് അരി വാങ്ങാംМаску положить, рис можно купитьകറിക്ക് അരിയാം കഞ്ഞി വെക്കാംМожно пожарить рисовую кашуപ്ലേറ്റ് കഴുകാം തൂത്തു വാരാംТарелку помыть в выходныеഎല്ലാവരുടെയും അവസ്ഥ കണക്കാСостояние каждого.പുറത്തു പറയാൻ മടിച്ചു നിൽക്കാНе стесняйтесь сказать мне.പറഞ്ഞിട്ട് ഇപ്പോൾ എന്താ കാര്യംСказав теперь, в чем делоമൊത്തമായി മൂഞ്ചിയില്ലേПолный Манси2020 എനിക്ക് മടുത്തു2020 Меня тошнит отതെണ്ടി തെണ്ടി ഞാൻ വെറുത്തുТрахни мудака, и я просто.Its a bumpy റൈഡ് നിർത്തുЭто ухабистая поездка..വേറെ വണ്ടി പിടിക്കാം നമുക്ക്Иначе рано или поздно мы обнаружим, что у нас естьദുരന്ത കഥകൾ പലത് പലത് പലത്История катастрофы, сюжет, интрига, сюжетഅറുതി എവടെ പരത് പരത്, Никоим образом не чувствуя.മനസ്സിൽ ഇരുട്ട് കനത്ത് കനത്ത്Не обращай внимания на темную и тяжелую толщуഞാൻ തേടി വീണ്ടും കരുത്ത്Я снова ищу силыഅൽപ്പം വെളിച്ചം തേടി പുറത്ത്Немного света, чтобы найти его.പോവാൻ ഉള്ളിൽ മോഹം പെരുത്ത്Зайдите на "праздник похоти".മനുഷ്യന്മാരെ കാണാൻ അടുത്ത്Мастера-люди, которых мы увидим следующими.ഒന്ന് ചിരിക്കാനായി കൊതിച്ചുОдна улыбка, которую можно пожелатьപക്ഷെ ചിരിച്ചിട്ട് ഇപ്പൊ എന്താ കാര്യംНо черт возьми, теперь в чем делоമറയല്ലേ മുഖത്ത്Лицо Мариэллы.ചിരിച്ചിട്ട് ഇപ്പൊ എന്താ കാര്യംЧерт возьми, теперь в чем делоമറയല്ലേ മുഖത്ത്Лицо Мариэллы.നിർത്താം ഇനി പരവേശംГрудь стоп-типаഎല്ലാത്തിനും രണ്ടു വശംУ нее две стороныകാണിക്കല്ലേ ബുദ്ധിമോശംПоказывает не буддизмതേടാം നല്ല വശംВ поисках хорошей стороныപണ്ട് ഒന്നിനും ഇല്ലാ നേരംКогда-то ничего не было раньшеഎങ്ങും നിലക്കാത്ത ഓട്ടംНа протяжении всей гонки nicatഇപ്പൊ കൈ നിറയെ നേരംТеперь у вас уже полно делഅത് നിനക്കാത്ത നേട്ടംЭто для вас. выгодыമാറി ചിന്തിക്കാം ഒരു വട്ടംСтаньте, подумайте немногоഇത് മാറ്റത്തിന്റെ ഘട്ടംЭто смена фазыഇനി പോകാം ഏത് അറ്റം വരെയുംТеперь идите к любому концу, чтобы бытьഭയം വേണ്ട ഒട്ടുംБойтесь отсутствияമനസ്സുലയാത്ത പട്ടംСаут догനമ്മൾ തളരാത്ത പറ്റംМы, которые умеемഇനി പാട്ടു പാടാം കൂട്ട് കൂടാംНабираем песню, поем группой иകഥ പറയാം കനവ് നെയ്യാംИсторию рассказываем филе гхиകനവിൻ ഉള്ളിൽ ചിറക് നെയ്യാംИзвестный как wings gheeചിറകു വിരിച്ചു പറന്നുയരാംПартнер с распростертыми крыльямиനാളെ എന്ന കനവിലേക്ക്Завтра я буду чвилахомചിറക് വിരിച്ചു പറന്നുയരാംПартнер с распростертыми крыльямиLet Me Fly Fly Fly FlyПозвольте Мне Летать Летать Летать ЛетатьLet Me Fly Fly Fly FlyПозвольте Мне Летать Летать Летать ЛетатьLet Me Fly Fly Fly FlyПозвольте Мне Летать Летать Летать ЛетатьLet Me SmileДай Мне УлыбкуLet Me SmileПозволь мне улыбнутьсяപറക്കട്ടെ ഞാൻ ഇനിЯ больше не красиваяപറക്കട്ടെ ഞാൻ ഇനിЯ больше не красиваяചിറകടിച്ചുയരട്ടെСхемаപറക്കട്ടെ ഞാൻ ഇനിЯ больше не красоткаചിരിക്കട്ടെ ഞാൻ ഇനിЧириккатте Я больше не Чириккаттеചിരിക്കട്ടെ ഞാൻ ഇനിЯ больше не Чириккаттеകരയില്ല തളരില്ലНе буду плакать, покаചിരിക്കട്ടെ ഞാൻЧириккатте яപാട്ട് എഴുതി വന്നപ്പോൾ വരികൾ നിറയെПесни, написанные при заполнении строкകാല്പനികത തുളുമ്പിയതാРомантизм телепатаകടിച്ചാ പൊട്ടാത്ത വാക്കു കുറേВыносливость к дефектному слову большаяപരതി പിടിച്ചു തിരുകിയതാПоиском занялся дирейтаപിന്നെ ഓർത്തു എന്ത് കോപ്പ്Потом вспомнил, что за хреньആരെ കാട്ടാൻ എഴുതിയതാКто это написал, сожгиഏച്ചു കെട്ടിയ കവിത വേണ്ടКаждую пачку. стихи дляഏറ്റു പാടാൻ വരികൾ മതി. Чтобы спеть достаточно строкഅവസ്ഥ മൊത്തം ഡാർക്ക് എങ്കിലുംСостояние в целом темное, хотяമനസ്സിനുള്ളിൽ SPARK ഉണ്ടേУ Манчинелли СПАРКА естьകനവ് കാണാൻ കാശ് വേണ്ടФиле, за которое можно увидеть деньгиകൂടെ ടോണി സ്റ്റാർക് ഉണ്ട്С Тони Старом. естьതലയിൽ ഒട്ടും കളർ പട്ടംСобака без головыFUTURISTIC തിരൈ പടംФУТУРИСТИЧЕСКАЯ молочная ферма?സൂപ്പർ ഹീറോ 3D പടം3D-картинка супергерояKGF ലെ ഇടി പടംKGF в битве с Громомഎന്റെ കയ്യിൽ തോക്ക് ഉണ്ട്У меня там пистолетIRON MAN ന്റെ ബോഡി ഉണ്ട്У тела ЖЕЛЕЗНОГО ЧЕЛОВЕКА естьറോക്കി ഭായിയുടെ താടി ഉണ്ട്У Рокки ЭЙСА в Бороде естьസൂപ്പർമാന്റെ ഷട്ടി ഉണ്ട്У Супермена шторка естьപറക്കാൻ എനിക്ക് WINGS വേണ്ട"Окрыли меня" дляശങ്കർ പടത്തിലെ രജനി ടാСвидания с Шанкаром в ' tanഏത് താനോസ് വന്നാലുംКакой Танос придетഹീറോ എന്നും ജയിക്കും ടാГерой победить Танഅതുകൊണ്ട് ഭയക്കണ്ടТак могутനമ്മൾ ഇതും കടക്കില്ലേМы также katchelaആരും ഇതിൽ തനിച്ചല്ലКто еще, не я один.എല്ലാവരും ഒന്നിച്ചല്ലേВсем онничаആരും ഇതിൽ തനിച്ചല്ലКто даже я не одинокഎല്ലാവരും ഒന്നിച്ചല്ലേВсем онничаനാളെ എന്ത് അറിയില്ലЗавтра я не знаюഭാവിയുണ്ട് മറക്കണ്ടЕсть будущее, не забывайകൂട്ടിൻ ആരുമില്ലെങ്കിലുംУвеличивает Armelleതനിച്ചു എന്ന് നിനക്കണ്ടПомимо всего прочего, связанногоവീണ്ടും വീണ്ടും പറയണംСнова и снова рассказыватьനിന്റെ ഹീറോ നീ തന്നെОт героя, тебя.നിന്റെ ഹീറോ നീ തന്നെОт героя, тебя.ഇനിയത് മറക്കല്ലേТеперь Марселла'тനിന്റെ ഹീറോ നീ തന്നെОт героя, тебя.ഇനിയത് മറക്കല്ലേТеперь Марселла'тലോകം ഇനിയും ചലിക്കില്ലേМиру по-прежнему нравится, когдаഎല്ലാവരും ചിരിക്കില്ലേВсе не смеютсяനമ്മൾ ഇനിയും പറക്കില്ലേМы по-прежнему не вместеചിറകടിച്ചുയരില്ലേЕретическийലോകം ഇനിയും ചലിക്കില്ലേМиру все еще нравится, когдаഎല്ലാവരും ചിരിക്കില്ലേВсе не смеютсяനമ്മൾ ഇനിയും പറക്കില്ലേМы все еще неചിറകടിച്ചുയരില്ലേЕретическийLet Me Fly Fly Fly FlyПозволь мне летать, Летать, летать, летатьLet Me Fly Fly Fly FlyПозволь мне летать, летать, летать, летатьLet Me Fly Fly Fly FlyПозволь мне летать, летать, летать, летатьLet Me SmileПозволь мне улыбнутьсяLet Me SmileПозволь мне улыбнутьсяLet Me Fly Fly Fly FlyПозволь мне летать, летать, летать, летатьLet Me Fly Fly Fly FlyПозволь мне летать, летать, летать, летатьLet Me Fly Fly Fly FlyПозволь мне летать, летать, летать, летатьLet Me SmileПозволь мне улыбнутьсяLet Me SmileПозволь мне улыбнутьсяNJНью-ДжерсиDan Pearson On The BeatДэн Пирсон В Ударе

Поcмотреть все песни артиста

Другие альбомы исполнителя

PO

2022 · сингл

Похожие исполнители

6091

Исполнитель

Fejo

Исполнитель