Prakash Alex - Neeharamekum текст песни
Исполнитель:
Prakash Alex
альбом: Neeharamekum
നീഹാരമേകും ഈ രാവിൽ
മേലാകെ മൂടും നിലാവിൽ
ദൂരെ ദൂരെ മായും കിനാവിൻ
ചിരാതുപോലെ താനെയായ നേരം
മെല്ലേ മെല്ലേ എന്നിൽ വന്നുണർന്ന മുല്ലേ
പുഞ്ചിരിച്ചു നീ
മാരിവില്ലു പോലെ
തൊട്ടാവാടി കവിളിൽ
ഒരു മിന്നാമിന്നി വരികെ
പെണ്ണേ നിന്റെ ചിരിമഴ പൊഴിയേ
തൊട്ടാവാടി കവിളിൽ
ഒരു മിന്നാമിന്നി വരികെ
പെണ്ണേ നിന്റെ ചിരിമഴ പൊഴിയേ
നാ നാ നാനേ
തനാ നാ നാ നാനേ
തനാ നാ നാ നാനേ തനാ നാ നാ
തന്നെത്താനെ പണ്ടേ പണ്ടേ
തെന്നിതെന്നും വണ്ടേ നിന്നെ
ഒരു കുറി ഞാൻ തലോടവേ
ചിന്നി ചില്ലു വീണേ കണ്ടേ
മിന്നലൊന്ന് നെഞ്ചിൽ കൊണ്ടേ
കടംകഥയോ നീയാരോ?
മിണ്ടാനെന്തേ വയ്യാതെന്റെ ചെന്താമരപ്പെണ്ണേ
കണ്ണാലെല്ലാം ചൊല്ലുന്നുണ്ടേ നിന്നോടെന്നും ഞാൻ
മിണ്ടാനെന്തേ വയ്യാതെന്റെ ചെന്താമരപ്പെണ്ണേ
കണ്ണാലെല്ലാം ചൊല്ലുന്നുണ്ടേ നിന്നോടെന്നും ഞാൻ
നീഹാരമേകും ഈ രാവിൽ
മേലാകെ മൂടും നിലാവിൽ
ദൂരെ ദൂരെ മായും കിനാവിൻ
ചിരാതുപോലെ താനെയായ നേരം
മെല്ലേ മെല്ലേ എന്നിൽ വന്നുണർന്ന മുല്ലേ
പുഞ്ചിരിച്ചു നീ
മാരിവില്ലു പോലെ
തൊട്ടാവാടി കവിളിൽ
ഒരു മിന്നാമിന്നി വരികെ
പെണ്ണേ നിന്റെ ചിരിമഴ പൊഴിയേ
തൊട്ടാവാടി കവിളിൽ
ഒരു മിന്നാമിന്നി വരികെ
പെണ്ണേ നിന്റെ ചിരിമഴ പൊഴിയേ
Поcмотреть все песни артиста
Другие альбомы исполнителя