Kishore Kumar Hits

Dawn Vincent - Maaya Kondu from "Chathurmugham" - From "Chathurmugham" текст песни

Исполнитель: Dawn Vincent

альбом: Maaya Kondu from "Chathurmugham" (From "Chathurmugham")


പൂം പുലരി മുന്നിൽ തൂകുമൊരു പൊന്നിൻ
നൂറഴക് കണ്ണിൽ ചൂടുമൊരു പെണ്ണ്
വിരുന്നുവരുമോരോ രാവ് മറയുമ്പോൾ
താരകങ്ങളെല്ലാം താഴെ വിരിയുന്നു
കൈവിരലിൻ തുമ്പിൽ ലോകമുണരും
പുഞ്ചിരികൾ നെഞ്ചിൽനിന്നുമുയരും
കുഞ്ഞു കളിവാക്കും കാറ്റിലലിയും
ഇന്നുവരെ കാണാ കോണിലണയും
മായകൊണ്ട് കാണാക്കൂടുവച്ചു
തമ്മിൽ പങ്കുവെച്ചതുള്ളിലുള്ളതെല്ലാം
ദൂരെയുള്ള താരം പോലുമൊരു നേരം
പോവാതിനു താഴെ വന്നുമാഞ്ഞു
പൂം പുലരി മുന്നിൽ തൂകുമൊരു പൊന്നിൻ
നൂറഴക് കണ്ണിൽ ചൂടുമൊരു പെണ്ണ്
വിരുന്നുവരുമോരോ രാവ് മറയുമ്പോൾ
താരകങ്ങളെല്ലാം താഴെ വിരിയുന്നു
കൈവിരലിൻ തുമ്പിൽ ലോകമുണരും
പുഞ്ചിരികൾ നെഞ്ചിൽനിന്നുമുയരും
കുഞ്ഞു കളിവാക്കും കാറ്റിലലിയും
ഇന്നുവരെ കാണാ കോണിലണിയും
വഴിത്താരകളിൽ വെയിൽ വീഴുമൊരു ദിനം നീളേയാരെ
തണുപ്പോലുമൊരു തണൽ തേടിടവേ നിഴൽ പോലെ ചാരെ
നിലാച്ചോട്ടിലിവർ കിനാകണ്ടതിലുമേറെ നല്ല നേരം
പറന്ന്നേറുമിളം മരച്ചില്ലകളും മലർമൊട്ടു കോർക്കും
കാത്തിരുന്ന കാലം പീലി നീർത്തു
കാൽ പതിയും തീരം സ്വപ്നമാണോ
കാതുകളിൽ ഈണം പെയ്തുപോകും
കാറ്റൊഴിയും പൂവുപോലെ ഹൃദയം
മായകൊണ്ട് കാണാക്കൂടുവച്ചു
തമ്മിൽ പങ്കുവെച്ചതുള്ളിലുള്ളതെല്ലാം
ദൂരെയുള്ള താരം പോലുമൊരു നേരം
പോവാതിനു താഴെ വന്നുമാഞ്ഞു
പൂം പുലരി മുന്നിൽ തൂകുമൊരു പൊന്നിൻ
നൂറഴക് കണ്ണിൽ ചൂടുമൊരു പെണ്ണ്
വിരുന്നുവരുമോരോ രാവ് മറയുമ്പോൾ
താരകങ്ങളെല്ലാം താഴെ വിരിയുന്നു
കൈവിരലിൻ തുമ്പിൽ ലോകമുണരും
പുഞ്ചിരികൾ നെഞ്ചിൽനിന്നുമുയരും
കുഞ്ഞു കളിവാക്കും കാറ്റിലലിയും
ഇന്നുവരെ കാണാ കോണിലണിയും
മായകൊണ്ട് കാണാക്കൂടുവച്ചു
തമ്മിൽ പങ്കുവെച്ചതുള്ളിലുള്ളതെല്ലാം
ദൂരെയുള്ള താരം പോലുമൊരു നേരം
പോവാതിനു താഴെ വന്നുമാഞ്ഞു
മായകൊണ്ട് കാണാക്കൂടുവച്ചു
തമ്മിൽ പങ്കുവെച്ചതുള്ളിലുള്ളതെല്ലാം
ദൂരെയുള്ള താരം പോലുമൊരു നേരം
പോവാതിനു താഴെ വന്നുമാഞ്ഞു

Поcмотреть все песни артиста

Другие альбомы исполнителя

Похожие исполнители

Ifthi

Исполнитель