Kishore Kumar Hits

Sharreth - Etho Kaliyaringin (From "Vismayathumbathu") текст песни

Исполнитель: Sharreth

альбом: Ouseppachan And Vidyasagar Evergreen Hits


ഏതോ കളിയരങ്ങിൻ നായികയല്ലോ നീ
സ്നേഹം തേടും മായാമോഹ മരീചിക നീ
നീയറിയാതെ നിൻ ചലനങ്ങളിലായിരമഴലിൻ
തിരനോട്ടം
മോഹവാടികയിൽ വീണ പൂവിന്റെ
നോവുകൾ നിറയും നിഴലാട്ടം
ഏതോ കളിയരങ്ങിൻ നായികയല്ലോ നീ
സ്നേഹം തേടും മായാമോഹ മരീചിക നീ

Поcмотреть все песни артиста

Другие альбомы исполнителя

Похожие исполнители