നാടെന്ന അമ്മ, ഉണ്മയാം നന്മ
കാക്കേണമെന്നും കരുതലായ് തന്നെ
പെറ്റമ്മയെപ്പോൽ നോക്കണമെന്നും
ഓർക്കുമ്പോൾ ഉള്ളിൽ പടരണം വീര്യം
वन्दे मातरम(वन्दे मातरम, वन्दे मातरम)
वन्दे मातरम(वन्दे मातरम, वन्दे मातरम)
वन्दे मातरम(वन्दे मातरम)
♪
ജീവൻ കൊടുത്തും നില നിർത്തീടണം
സുന്ദര ദർശന വരദയാം നാടിനെ
ജീവൻ കൊടുത്തും നില നിർത്തീടണം
സുന്ദര ദർശന വരദയാം നാടിനെ
അമ്മയെ കാത്തിടാൻ മൃത്യുവെ പുൽകിയ
പോരാട്ട വീരരാം ജേഷ്ഠരെയോർക്കുവിൻ
वन्दे मातरम(वन्दे मातरम, वन्दे मातरम)
वन्दे मातरम(वन्दे मातरम, वन्दे मातरम)
वन्दे मातरम(वन्दे मातरम)
♪
ദീപം തെളിക്കുവിൻ സ്മൃതി മണ്ഡപങ്ങളിൽ
ദേശാഭിമാനികൾ പൂർവികർ ഞങ്ങൾ
ദീപം തെളിക്കുവിൻ സ്മൃതി മണ്ഡപങ്ങളിൽ
ദേശാഭിമാനികൾ പൂർവികർ ഞങ്ങൾ
സ്വാതന്ത്ര്യ ജീവിത കൊടി തോരണങ്ങൾ
പാറിപറക്കട്ടെ, പൊൻവാനിൻ ദിക്കിലായ്
वन्दे मातरम(वन्दे मातरम, वन्दे मातरम)
वन्दे मातरम(वन्दे मातरम, वन्दे मातरम)
वन्दे मातरम(वन्दे मातरम)
നാടെന്ന അമ്മ, ഉണ്മയാം നന്മ
കാക്കേണമെന്നും കരുതലായ് തന്നെ
പെറ്റമ്മയെപ്പോൽ നോക്കണമെന്നും
ഓർക്കുമ്പോൾ ഉള്ളിൽ പടരണം വീര്യം
वन्दे मातरम(वन्दे मातरम, वन्दे मातरम)
वन्दे मातरम(वन्दे मातरम, वन्दे मातरम)
वन्दे मातरम(वन्दे मातरम)
वन्दे मातरम(वन्दे मातरम)
Поcмотреть все песни артиста
Другие альбомы исполнителя