Kishore Kumar Hits

Nitin K Siva - Orthirunna Kaalathin текст песни

Исполнитель: Nitin K Siva

альбом: Orthirunna Kaalathin


ഓർത്തിരുന്ന കാലത്തിൻ കരയിൽ
തോണി തുഴഞ്ഞു നീ വന്നു
ഓർത്തിരുന്ന കാലത്തിൻ കരയിൽ
തോണി തുഴഞ്ഞു നീ വന്നു
മൗനമായ് അന്നെന്നെ നോക്കി നീ പോയപ്പോൾ
ഖൽബും തീയായില്ലേ പെണ്ണേ
മൗനമായ് അന്നെന്നെ നോക്കി നീ പോയപ്പോൾ
ഖൽബും തീയായില്ലേ പെണ്ണേ
എന്റെ ഖൽബും തീയായില്ലേ പെണ്ണേ
ഓർത്തിരുന്ന കാലത്തിൻ കരയിൽ
തോണി തുഴഞ്ഞു നീ വന്നു
എന്നിൽ തോണി തുഴഞ്ഞു നീ വന്നു

മാനത്തെ ചന്തിരൻ ലാവ് കനിഞ്ഞപ്പോൾ
നിൻ മൊഞ്ചും ഏറിയെൻ ഖൽബിൽ
മാനത്തെ ചന്തിരൻ ലാവ് കനിഞ്ഞപ്പോൾ
നിൻ മൊഞ്ചും ഏറിയെൻ ഖൽബിൽ
വെണ്ണിലാവ് പോലെ തൂകും വെളിച്ചത്തിൽ
നീ മാത്രം തെളിഞ്ഞു നിന്നു എന്നിൽ
ഓർത്തിരുന്ന കാലത്തിൻ കരയിൽ
തോണി തുഴഞ്ഞു നീ വന്നു
ഓർത്തിരുന്ന കാലത്തിൻ കരയിൽ
തോണി തുഴഞ്ഞു നീ വന്നു
എന്നിൽ തോണി തുഴഞ്ഞു നീ വന്നു
ആ ആ ആ ആ

അക്കരെ കടവിന്റെ റാന്തൽ വെളിച്ചം പോൽ
ഓമൽ കിനാവേ നീ കത്തി
അക്കരെ കടവിന്റെ റാന്തൽ വെളിച്ചം പോൽ
ഓമൽ കിനാവേ നീ കത്തി
നിറമാർന്നൊരോർമകൾ ഖൽബിലൊളിപ്പിച്ചു
നീ മാത്രം പോയതെന്തേ ദൂരെ
ഓർത്തിരുന്ന കാലത്തിൻ കരയിൽ
തോണി തുഴഞ്ഞു നീ വന്നു
ഓർത്തിരുന്ന കാലത്തിൻ കരയിൽ
തോണി തുഴഞ്ഞു നീ വന്നു
മൗനമായ് അന്നെന്നെ നോക്കി നീ പോയപ്പോൾ
ഖൽബും തീയായില്ലേ പെണ്ണേ
മൗനമായ് അന്നെന്നെ നോക്കി നീ പോയപ്പോൾ
ഖൽബും തീയായില്ലേ പെണ്ണേ
എന്റെ ഖൽബും തീയായില്ലേ പെണ്ണേ
എന്റെ ഖൽബും തീയായില്ലേ പെണ്ണേ
മ്മ് ഓഹ് മ്മ് ഓഹ് ഓഹ്

Поcмотреть все песни артиста

Другие альбомы исполнителя

Похожие исполнители