ലാ ലല്ലാ ലാ ലല്ലാ ലാ ലാ ലല ശാരികേ, ശാരികേ സാന്ദ്രമായി പാടുനീ വസന്തം സ്വരോദാരമായി ഹൃതംന്തം വികാരാർദ്രമായി ശ്രുതിസാഗരത്തിൻ സീമയിൽ ശ്രുതി ചേർന്ന് നിൽപ്പൂ മാനസം അത്രമാത്രം നമ്മളൊന്നായി ഓ ഓ ശാരികേ, ശാരികേ സാന്ദ്രമായി പാടുനീ വസന്തം സ്വരോദാരമായി ഹൃതംന്തം വികാരാർദ്രമായി ♪ ശാരികേ, ശാരികേ നിന്നെ ഞാനറിവൂ രാഗമായ് അനുരാഗമായ് നിന്നിൽ ഞാനലിവൂ ഏത് ശ്യാമവർണ്ണ വനങ്ങളിൽ നീ പോയി മറഞ്ഞാലും ഏത് ശാരദേന്തു മരീചിയിൽ നീ രാമറഞ്ഞാലും നിന്റെ നാദം കേട്ടറിഞ്ഞു നിന്റെ രൂപം തൊട്ടറിഞ്ഞു ശാരികേ ഓ ഓ ശാരികേ, ശാരികേ സാന്ദ്രമായി പാടുനീ വസന്തം സ്വരോദാരമായി ഹൃതംന്തം വികാരാർദ്രമായി ♪ ശാരികേ, ശാരികേ നിന്നെ ഞാൻ തേടീ ഗായികേ പ്രിയ നായികേ നിന്നെ ഞാൻ തേടീ നൂറായിരങ്ങൾക്കിടയിൽ നിന്നെ കേട്ടറിഞ്ഞു ഞാൻ നൂറായിരങ്ങൾക്കിടയിൽ നിന്നെ കണ്ടറിഞ്ഞു ഞാൻ നിൻ സ്വരങ്ങൾ, സാന്ത്വനങ്ങൾ നിന്റെ മൗനം, സൗരഭങ്ങൾ ശാരികേ ഓ ഓഹോ ശാരികേ, ശാരികേ സാന്ദ്രമായി പാടുനീ വസന്തം സ്വരോദാരമായി ഹൃതംന്തം വികാരാർദ്രമായി ശ്രുതിസാഗരത്തിൻ സീമയിൽ ശ്രുതി ചേർന്ന് നിൽപ്പൂ മാനസം അത്രമാത്രം നമ്മളൊന്നായി ഓ ഓ ശാരികേ, ശാരികേ സാന്ദ്രമായി പാടുനീ വസന്തം സ്വരോദാരമായി ഹൃതംന്തം വികാരാർദ്രമായി വസന്തം സ്വരോദാരമായി ഹൃതംന്തം വികാരാർദ്രമായി