Kishore Kumar Hits

Sithara Krishnakumar - Nikkah Song - From "Sahira" текст песни

Исполнитель: Sithara Krishnakumar

альбом: Nikkah Song (From "Sahira")


മ്മ് മ്മ് മ്മ്
ഇശ് ഖിൻ പത്തരമാറ്റുള്ള
പൂമിഴിച്ചേലുള്ള മോഹത്തിൻ
ഖമർ ആണ്
മ്മ് മ്മ് മ്മ്
കണ്ണിൽ താളത്തിൽ കൊഞ്ചുന്ന
മാണിക്യക്കല്ലേ മൊഹബ്ബത്തിൻ രാവാണ്
മ്മ് മ്മ് മ്മ്
പട്ടുറുമാൽ ചുറ്റിവന്ന്
ഖൽബ് കാക്കാൻ കാത്തിരുന്നു
ഹഖായി കൂട്ട് പോകണ
നിക്കാഹിനു നേരമിന്ന്
മുന്തിരിച്ചേൽ പുഞ്ചിരിക്ക്
ചന്തമേഴും കണ്മണിക്ക്
ഈ നിലാവിൻ പോരിശയിൽ
വിരുന്നു പാർക്കും മാരനിക്ക്
ഇശ് ഖിൻ പത്തരമാറ്റുള്ള
പൂമിഴിച്ചേലുള്ള മോഹത്തിൻ
ഖമർ ആണ്
മ്മ് മ്മ് മ്മ്
കണ്ണിൽ താളത്തിൽ കൊഞ്ചുന്ന
മാണിക്യക്കല്ലേ മൊഹബ്ബത്തിൻ രാവാണ്
മ്മ് മ്മ് മ്മ്

Поcмотреть все песни артиста

Другие альбомы исполнителя

Похожие исполнители