Sreevalsan J. Menon - Manjadi Meghame текст песни
Исполнитель:
Sreevalsan J. Menon
альбом: Loham (Original Motion Picture Soundtrack)
മഞ്ചാടി മേഘമേ
സഞ്ചാരി മേഘമേ
കല്യാണമാലകൾ
കുന്നോളം വാങ്ങി വാ
കുഞ്ഞോളം തുള്ളുമീ
വെള്ളാമ്പൽ പൊയ്കയിൽ
ചില്ലോലക്കാറ്റുമായി
കണ്ണാടി മഞ്ചലിൽ
താനാടുമീ, കൺകോണിലെ
കിന്നാര പൂങ്കുടുന്ന തായോ
വെഡ്ഡിങ് ഡിങ് ബെൽസ് ആർ റിങ്ങിങ് ങിങ്
വെഡ്ഡിങ് ഡിങ് ബെൽസ് ആർ റിങ്ങിങ് ങിങ്
വെഡ്ഡിങ് ഡിങ് ഡിങ് ഡിങ് ഡിങ് ഡിങ് ഡിങ്
ഏതേതോ, രാചെരാതിൻറെ
ഓഹോ. വെണ്ണാളം കൂട്ടു പോരുമ്പോൾ
പാൽക്കിനാവിലൂയലാടി
വാരിളം നിറങ്ങളാടി
എത്രയോ ചുരങ്ങൾ താണ്ടി
എത്രയോ കയങ്ങൾ നീന്തി
അത്രമേലടുത്തു വന്നു
ചേർന്നലിഞ്ഞ മന്ത്രജാലമേ
വെഡ്ഡിങ് ഡിങ് ബെൽസ് ആർ റിങ്ങിങ് ങിങ്
വെഡ്ഡിങ് ഡിങ് ബെൽസ് ആർ റിങ്ങിങ് ങിങ്
വെഡ്ഡിങ് ഡിങ് ഡിങ് ഡിങ് ഡിങ് ഡിങ് ഡിങ്
മേന്മേലെ, മോഹ വിണ്ണിൻറെ
ഓഹോ. കൈ ചേരും, നീല മേലാപ്പിൽ
മഞ്ഞു പോൽ ചിരിച്ച പാവ
താണിറങ്ങി വന്നൊളിച്ച
കുഞ്ഞു മുന്തിരിക്കളങ്ങൾ
എത്രയോ തിരഞ്ഞു നമ്മളെത്ര
മേലലഞ്ഞു നമ്മൾ
ഇന്നിണങ്ങി കൂട്ടിരുന്നുവോ.
Поcмотреть все песни артиста
Другие альбомы исполнителя