Kishore Kumar Hits

Shahabaz Aman - Bismillah - From "Halal Love Story" текст песни

Исполнитель: Shahabaz Aman

альбом: Bismillah (From "Halal Love Story")


വീഴാതേ വഴുതി
പോകാമേ കരുതി
ചോരാതേ കവിയാതേ
നേരാ നേരം മനമാകേ
ബിസ് മില്ലാഹ് ബിസ് മില്ലാഹ്
ബിസ് മില്ലാഹ് ബിസ് മില്ലാഹ്
ബിസ് മില്ലാഹ് ബിസ് മില്ലാഹ്

ചെയ് ത്തായ ചെയ് ത്തെല്ലാം നിന്നിൽ നിന്നുറവായി
നിന്നിലൂടൊഴുകുന്നു നിന്നിലേക്കണയുന്നു
നിൻ നാമമാലേ ആലം നിറയുന്നൂ
ബിസ്മില്ലാഹ് ഹിർവഹ്കമാ ഹിർവ്വഹി
നിൻ നാമമാലേ ആലം നിറയുന്നൂ
നിൻ നാമമാലേ ആലം നിറയുന്നൂ
ബിസ് മില്ലാഹ് ബിസ് മില്ലാഹ് ബിസ് മില്ലാഹ്
മനമാകേ മുഴുകി
വീഴാതേ വഴുതി
പോകാമേ കരുതി
നേരാ നേരം മനമാകേ
ബിസ് മില്ലാഹ് ബിസ് മില്ലാഹ്
ബിസ് മില്ലാഹ് ബിസ് മില്ലാഹ്
ബിസ് മില്ലാഹ് ബിസ് മില്ലാഹ്
ബിസ് മില്ലാഹ്

Поcмотреть все песни артиста

Другие альбомы исполнителя

Похожие исполнители

6091

Исполнитель