ഞാൻ തേടും പൊൻ താരം കൺ മുന്നിൽ വന്നാൽ എൻ തോളിൽ കയ്യിട്ട് എൻ ഒപ്പം നിന്നാൽ പെടയ്ക്കുന്നു ചങ്ക് വെറയ്ക്കുന്നു കൈ കാല് വേർക്കുന്നു ദേഹം വല്ലാതെ ദാഹം ആ സ്വപ്നം നേരായോ വിരിഞ്ഞ പൂവായോ കൊതിച്ചതെല്ലാമേ എനിക്കു തരമായോ ലേശം വന്നോ പത്രസ്സു അമിട്ട് മത്താപ്പ് ഉണ്ടേ ബേജാറ് എന്നാലും നല്ലോരു സന്തോഷ നാള് ♪ ഒരു ശ്വാസം നിന്നേ പോയോ ഒരു മായാ ലോകത്തായോ ചരടിട്ടപോലെ ഒഴുകുന്നു ഞാൻ ഒരു പാവ പോലെ ഇതിൽ എങ്ങോട്ടോ കോലം മാറി പോയോ കഥ ആകെ മാറിപ്പോയോ ഇതു നല്ല നാള് പാടിയോരത്ത് വരവായതിന്റെ തെളിവാണോ ഇന്നെന്റെ ഉലകിൻ നോട്ടം ആ ഇന്നെന്റെ ഉലകിൻ നോട്ടം എന്നുടെ നേരേ നീളുകയോ ആരാധകനോടെന്തേ എന്തു ആരാധനയോ ആ സ്വപ്നം നേരായോ വിരിഞ്ഞ പൂവായോ കൊതിച്ചതെല്ലാമേ എനിക്കു തരമായോ ലേശം വന്നോ പത്രസ്സു അമിട്ട് മത്താപ്പ് ഉണ്ടേ ബേജാറ് എന്നാലും നല്ലോരു സന്തോഷ രാവ് ♪ ഞാൻ തേടും പൊൻ താരം കൺ മുന്നിൽ വന്നാൽ എൻ തോളിൽ കയ്യിട്ട് എൻ ഒപ്പം നിന്നാൽ പെടയ്ക്കുന്നു ചങ്ക് വെറയ്ക്കുന്നു കൈ കാല് വേർക്കുന്നു ദേഹം വല്ലാതെ ദാഹം ആ സ്വപ്നം നേരായോ വിരിഞ്ഞ പൂവായോ കൊതിച്ചതെല്ലാമേ എനിക്കു തരമായോ ലേശം വന്നോ പത്രസ്സു അമിട്ട് മത്താപ്പ് ഉണ്ടേ ബേജാറ് എന്നാലും നല്ലോരു സന്തോഷ നാള്