Внимание! Перевод текстов выполнен автоматически. Возможны неточности и неполнота перевода. Мы прилагаем все усилия для обеспечения точности перевода, но рекомендуем использовать его только в качестве общего ориентира.
അമ്പിളി രാവും മങ്ങണ വാവുംНочи Амбили исчезают, Вав иമാറി മാറി മാറി മറിയണ തുട്ട്Отель "Стань стань стань Мэри"മാനത്തുയരണ് മലരണ് ഇടയിട വിട്ട്Мантхан мэн среди уезжающихനീറണ നോവും പുഞ്ചിരിയാവുംВ Новом пенгириманеനൂറു നൂറു നൂറു വിരിയണ മൊട്ട്Сто, сто, сто листов больше всегоവാടി തളരണ് വളരണ് ഇടയിട വിട്ട്Здесь, чем большая часть среди оставленныхചെല്ല് ചെല്ല് ചെല്ല് നീИди, иди, иди, иди тыതെല്ലൊന്ന് നില്ല് നീРасслабься, выровняй себяപൊള്ളുമീ ആധികൾ വില്ല് പോൽ എയ്യ് നീОскверняющий виллу пирог, как ирландец, - это ты.ചൊല്ല് ചൊല്ല് ചൊല്ല് നീМой, мой, мой ты.മാനം മുഴക്കെ നീЧеловеческие опухоли - это ты.മങ്ങുമീ രാവുകൾ നീങ്ങുമെന്നോത് നീНочи Мегуми нингуем тебя.അമ്പിളി രാവും മങ്ങണ വാവുംНочи Амбили исчезают, Вав иമാറി മാറി മാറി മറിയണ തുട്ട്Отель "Стань стань стань Мэри"മാനത്തുയരണ് മലരണ് ഇടയിട വിട്ട്Мантан мэн среди отпускаപുഴയോടി തീരുമ്പോൾ കടലായത് കണ്ടില്ലേ?Сроки сдачи Море ты видел?കുരു വാടി പിളരുമ്പോൾ മരമായത് കണ്ടില്ലേ?Абсцесс на плазмолите русалки видите?പുഴു പൂമ്പാറ്റയാവുംКуст помпатусമഴ പാലാഴിയാവുംДворец дождяകനമില്ലാത്തതെല്ലാം പറന്നാകാശമേറുംКонсольный пральнакасанപുളി മധുരവും ഏറിയ കയ്പ്പുംСладкий тамаринд для накидкиചിരി പരിഭവവും കണ്ണീരുംСмех, нервные хлопоты по домуമാറി മാറി മാറി മറിയണ് തുട്ട്Стань, стань, стань Мэри отельമാനത്തുയരണ് മലരണ് ഇടയിട വിട്ട്Мужчина среди уходящихചെല്ല് ചെല്ല് ചെല്ല് നീУходи, Уходи, Уходи, Уходи тыതെല്ലൊന്ന് നില്ല് നീРасслабься, выровняй себяപൊള്ളുമീ ആധികൾ വില്ല് പോൽ എയ്യ് നീЗагрязняй виллу пай, как ирландец ты естьചൊല്ല് ചൊല്ല് ചൊല്ല് നീМой, Мой, Мой тыമാനം മുഴക്ക നീЧеловеческие опухоли - это ты.മങ്ങുമീ രാവുകൾ നീങ്ങുമെന്നോത് നീМегуми ночами нингуем тебя
Поcмотреть все песни артиста