Ranjin Raj - Ganapathi Thunayaruluka (Solo Version) - From "Malikappuram" текст песни
Исполнитель:
Ranjin Raj
альбом: Ganapathi Thunayaruluka (Solo Version) [From "Malikappuram"]
സ്വാമിയേ ശരണമയ്യപ്പാ
ശരണമയ്യപ്പാ ശരണമയ്യപ്പാ
♪
ഗണപതി തുണയരുളുക
താണു വണങ്ങാം
തകധിമി തക തകിലടി
പേട്ട തുടങ്ങാം
ഗണപതി തുണയരുളുക
താണു വണങ്ങാം
തകധിമി തക തകിലടി
പേട്ട തുടങ്ങാം
വൻപുലി മേലേറി വരും
ഏഴകളെ കാത്തരുളും
നായകനേ ശ്രീ മണികണ്ഠാ
മോഹിനി തൻ പൊന്മകനേ
ശ്രീഹരനും നന്ദനനേ
നീ ശരണം ഹരിഹര സുതനേ
അമ്പേന്തി കൊമ്പേന്തി
ചായങ്ങൾ പൂശുന്നേ
അനുവാദം തന്നരുളണമേ
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
ഗണപതി തുണയരുളുക
താണു വണങ്ങാം
തകധിമി തക തകിലടി
പേട്ട തുടങ്ങാം
♪
മഹിഷിയെ കൊല്ലാനായ്
പിറന്ന ബാലാ
മഹിയുടെ രക്ഷയ്ക്കായ്
തെളിഞ്ഞ ദേവാ
കരങ്ങളിൽ വില്ലോടെ ശരങ്ങളോടെ
പടയ്ക്കു നീ പോയില്ലേ ശബരി നാഥാ
ഒടുക്കി നീ അമ്പാലേ അഹന്തയെല്ലാം
കുറിച്ചു നീ അയ്യപ്പാ ചരിതമെല്ലാം
പുലികളെ ഒന്നോടെ നയിച്ചു വീരാ
തിരിച്ചു വന്നെത്തീലേ ശിവകുമാരാ
വേട്ട പോയോനേ
നേട്ടം കൊണ്ടാടാൻ
പേട്ട കേട്ടുന്നേൻ
സ്വാമിയേ
പേട്ട തുള്ളുന്ന
സ്വാമിമാർക്കെല്ലാം
മോക്ഷം നൽകേണേ
അയ്യനേ
അമ്പേന്തി കൊമ്പേന്തി
ചായങ്ങൾ പൂശുന്നേ
അനുവാദം തന്നരുളണമേ
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
ഗണപതി തുണയരുളുക
താണു വണങ്ങാം
തകധിമി തക തകിലടി
പേട്ട തുടങ്ങാം
ഗണപതി തുണയരുളുക
താണു വണങ്ങാം
തകധിമി തക തകിലടി
പേട്ട തുടങ്ങാം
വൻപുലി മേലേറി വരും
ഏഴകളെ കാത്തരുളും
നായകനേ ശ്രീ മണികണ്ഠാ
മോഹിനി തൻ പൊന്മകനേ
ശ്രീഹരനും നന്ദനനേ
നീ ശരണം ഹരിഹര സുതനേ
അമ്പേന്തി കൊമ്പേന്തി
ചായങ്ങൾ പൂശുന്നേ
അനുവാദം തന്നരുളണമേ
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
സ്വാമി തിന്തകതോം തോം
അയ്യപ്പ തിന്തകതോം തോം
Поcмотреть все песни артиста
Другие альбомы исполнителя