Kishore Kumar Hits

Deepak Dev - Hey Vaname текст песни

Исполнитель: Deepak Dev

альбом: Djibouti (Original Motion Picture Soundtrack)


ഹേയ് വാനമേ പുതുമകളെഴും തീരമേ
കഥയിവിടേ തുടരുകയായി
ഹേയ് ലോകമേ
കനവുകളെഴും കാലമേ
ഇതു നിനവോ മായകളോ
ചൊടികളിലൊരു ഗാനമോ
വരിയെഴുതാൻ മോഹമോ
കരളിൽ കടലാഴമോ
കൊതി തീരെ പാടുമോ
വായോ കൂടെ വായോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
പൂന്തെന്നലേ മരുവിലെ മണൽ പാതയെ
ഇനി നുകരാൻ അരികെ വരൂ
ആവേശമായ് അതിരുകളിടാ ദാഹമായ്
ഇനി അലയാം നാമിതിലേ
കളിചിരിയുടെ കാലമായ്
കഥ മെനയാൻ നേരമായ്
പടരും കരഘോഷമായ്
ചുവടോരോ താളമായ്
വായോ കൂടെ വായോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ
ഓ ഹോ ഓ ഹോ ഓ ഹോ

Поcмотреть все песни артиста

Другие альбомы исполнителя

Похожие исполнители

Nivas

Исполнитель