Внимание! Перевод текстов выполнен автоматически. Возможны неточности и неполнота перевода. Мы прилагаем все усилия для обеспечения точности перевода, но рекомендуем использовать его только в качестве общего ориентира.
ഓംകാരം ഹരിമുരളിയിലൊളി തൂകുംОмкаарам Хамерсвилль огроменഒരു കുറി വാൽമീകം വനവേടനെ കവിയാക്കി ധ്യാനംО Вальмете во время медитации Чиакиശ്യാമമേഘങ്ങൾ ദൂതു പോകുന്ന കാളിദാസന്റെ നാട്ടിൽСамманн Энджел собирается в страну Калидасанസൂര്യ തേജസ്സു താലമുഴിയുന്നൊരാർഷ ലാവണ്യ ഭൂവിൽ ശുഭകരംСан глори халтурина, в которой мы увереныഓംകാരം ഹരിമുരളിയിലൊളി തൂകുംОмкаарам Хамерсвилль огроменഒരു കുറി വാൽമീകം വനവേടനെ കവിയാക്കി ധ്യാനംО Валмет во время медитации Чиакиമിന്നും ചാരുത വാർമിഴുയേകും വർണ്ണപ്പീലിയിൽ ജ്യോതികൾ തെളിയുംПоказаны армии молнии и элегантности арнпей Джиоти иസ്വപ്നം പൂക്കുമാനന്ദ നിലയം പുണ്യം കായ്ക്കും നാടിന്റെ തിരകളിൽПодставка для сонников в виде Пуны, на которой изображен Надуഓംകാരം ഹരിമുരളിയിലൊളി തൂകുംОмкаарам Хамерсвилль огроменഒരു കുറി വാൽമീകം വനവേടനെ കവിയാക്കി ധ്യാനംО Валмете во время медитации Чиакиസുകുമാര കലകൾ തൻ ലയസംഗമംСукумар ткань его Лангманаഋതുഭംഗി തൊടുവിക്കും ഹരിചന്ദനംОгромное устройство харичанданамഒരു പൂവിന്നൊരു കോടി വസന്തോത്സവംПовинне Коди Сантосഅരിപ്രാവിന്നഭയത്തിന് ഇണ സാന്ത്വനംВозмещение ущерба супругам саантванамപാരിജാതങ്ങൾ പൂത്തു നിൽക്കുന്ന സോമതീര പുളിനംКожура цветет, плодоносит, несколько гульдовരാഗമിഥുനങ്ങൾ രാത്രിയാടുന്ന രസാകേളി നടനംФрагменты Адриана Арасели Наданамഅരങ്ങിൽ മുഴങ്ങി തുടങ്ങും സ്വരങ്ങൾ ജപിക്കും ധ്യാനംНа сцене сдувается, начинают звучать звуки ПК и начнется медитацияഓംകാരം ഹരിമുരളിയിലൊളി തൂകുംОмкаарам Хамерсвилль огроменഒരു കുറി വാൽമീകം വനവേടനെ കവിയാക്കി ധ്യാനംО Вальмете, когда Чиаки медитируетഇതളിട്ടോരിതിഹാസ നവഭാരതംЭтлитор Навабхаратഇവിടാണു സംസ്കാര ഗുരുസാഗരംВот культура Грешамഅധികാല നേരത്തെ ജലസാധകംБолее ранняя полянаസ്വരരാഗസുധ തൂകും കളകൂചനംКанализация огромный Калкунപ്രീതരാഗങ്ങൾ വീണ മീട്ടുന്ന നാദബ്രഹ്മ ലയനംПредраг упал Рукавицей Надабрахма слияниеനാദധാരയാൽ ഞാനൊരുക്കുമീ ആദ്യഗാന മധുരംНадхара нахорски по-адегански сладкаяദിഗന്ധം മുഴുക്കെ മുഴങ്ങുംЗвучит как Динь мереце.പ്രപഞ്ചം നമിക്കും ഗീതംВселенная - это все, что она должна означать, сакаഓംകാരം ഹരിമുരളിയിലൊളി തൂകുംОмкаарам Хамерсвилл огроменഒരു കുറി വാൽമീകം വനവേടനെ കവിയാക്കി ധ്യാനംО Валмете во время медитации Чиакиശ്യാമമേഘങ്ങൾ ദൂതു പോകുന്ന കാളിദാസന്റെ നാട്ടിൽСамманн Энджел отправляется в страну Калидасанസൂര്യ തേജസ്സു താലമുഴിയുന്നൊരാർഷ ലാവണ്യ ഭൂവിൽ ശുഭകരംСолнечная слава халтурина, в которой мы увереныഓംകാരം ഹരിമുരളിയിലൊളി തൂകുംОмкаарам Хамерсвилл огроменഒരു കുറി വാൽമീകം വനവേടനെ കവിയാക്കി ധ്യാനംО Валмете во время медитации Чиаки