ഓ തിരയുകയാേണാ തിരമേലെ എന്നെ ഒഴുകി മറഞ്ഞോ നീയെന്തിനോ ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ പകലുകളന്നേ എൻ്റെ കണ്ണിൽ രാത്രിയായ് താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും കാണാതെ, കാണാതെ... താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും കാണാതെ, കാണാതെ... ആ... ആ... ആ... ആ... ♪ ആകാശവും മിഴികളിൽ മോഹമോടെ തേടുന്നു നിൻ തൂമുഖം അതിർ വരെ ആഴങ്ങളിൽ അലകടൽ കോണിലെങ്ങോ ഒതുങ്ങുന്നു ഇളം മുത്താൽ മണിചിപ്പിയുള്ളിൽ ഞാൻ കൊതിക്കുന്നു നീയൊന്നു കൈ നീട്ടുവാൻ... ♪ ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ പകലുകളന്നേ എൻ്റെ കണ്ണിൽ രാത്രിയായ് താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും കാണാതെ, കാണാതെ... ♪ ഓളങ്ങളിൽ പകുതിയും താണസൂര്യൻ ഈ സന്ധ്യയിൽ വീണ്ടും വന്നുദിക്കുമോ എന്നോർമകൾ വഴികളിൽ നിൻ്റെ കൂടെ ഉറങ്ങാതെ, ഉറക്കാതെ നിഴൽ പോലെ വന്നുവോ അറിഞ്ഞീല നീയെൻ്റെ കാലൊച്ചകൾ... ♪ ഓ തിരയുകയാേണാ തിരമേലെ എന്നെ ഒഴുകി മറഞ്ഞുവോ നീയെന്തിനോ... ഓ ഒരുമൊഴിയോതാതേറെ ദൂരെയായി ഞാൻ... പകലുകളന്നേ എൻ്റെ കണ്ണിൽ രാത്രിയായ് താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും കാണാതെ, കാണാതെ... താളം മറന്നു ഉള്ളം നിൻ മുഖമെങ്ങും കാണാതെ, കാണാതെ...