Mangosteen Club - Tharattu текст песни
Исполнитель:
Mangosteen Club
альбом: Tharattu
മാനത്തൂന്നമ്പിളി മാമനെ കാണാൻ
മാറത്ത് നീ ഒന്ന് ചാഞ്ഞിട്
മഞ്ജുനിലാവിൻ മഞ്ചിമയോടെന്നും
കൊഞ്ചിക്കൊണ്ടെന്നിട നെഞ്ചിലായ്
കൊഞ്ചിക്കൊണ്ടെന്നിട നെഞ്ചിലായ്
രാരീരം രാരീരം രാരി രാരീരം
രാരീരം രാരീരം രാരി രാരീരം
എൻ മണി തങ്കമുറങ്ങ്
എൻ മാറിൽ ചായുറങ്ങ്
മേലേ മേഘത്തേരിൽ
അമ്പിളി മാമന്റെ നാട്ടിൽ
താരക കുഞ്ഞുങ്ങൾ നീരാടും കടവിൽ
താഴമ്പൂ പൂക്കുന്ന വള്ളി ഊഞ്ഞാലിൽ
താണിരുന്നാടാം
സ്വപ്നത്തേരിലാറാടാം
താണിരുന്നാടാം
സ്വപ്നത്തേരിലാറാടാം
രാരീരം രാരീരം രാരി രാരീരം
രാരീരം രാരീരം രാരി രാരീരം
Поcмотреть все песни артиста
Другие альбомы исполнителя