Kishore Kumar Hits

Anne Amie - Kilivathilin Chare Nee текст песни

Исполнитель: Anne Amie

альбом: Best of Anne Amie


മം മം മം
കിളിവാതിലിൻ ചാരെ നീ
വന്നുവോ വെൺ തിങ്കളേ?
പ്രിയമുള്ളൊരാൾ ഈ വഴി
വന്നുവോ ഇളം തെന്നലേ?
അറിയാതെ പ്രണയമെൻ നെഞ്ചിൽ പടരവേ
കിളിവാതിലിൻ ചാരെ നീ
വന്നുവോ വെൺ തിങ്കളേ?
പ്രിയമുള്ളൊരാൾ ഈ വഴി
വന്നുവോ ഇളം തെന്നലേ?
മം മം
മം മം
അലിയുന്നു ഞാനീ നറു തേൻ നിലാവിൽ
ഒരു നോക്കിനായ് തളരാർദ്രയായ് മിഴിപാകി നിൽക്കെ
കൊതിയോടെ ഞാൻ തേടുമീ
പ്രണയ വല്ലികൾ പൂത്തുവോ?
പ്രിയമുള്ളൊരാൾ ഈ വഴി
വന്നുവോ ഇളം തെന്നലേ?
കുളിരാർന്നു പെയ്യും മഴപോലെ പാടി
ഒരു രാക്കുയിൽ ഉറങ്ങാതെ നിൻ
വരവോർത്തു നിൽക്കെ
പ്രിയമുള്ളൊരാൾ ഈ വഴി
വന്നുവോ ഇളം തെന്നലേ?
അറിയാതെ പ്രണയമെൻ നെഞ്ചിൽ പടരവേ
കിളിവാതിലിൻ ചാരെ നീ
വന്നുവോ വെൺ തിങ്കളേ?
മം മം
മം മം

Поcмотреть все песни артиста

Другие альбомы исполнителя

Похожие исполнители

Ifthi

Исполнитель